കഞ്ഞിവെള്ളം കൊണ്ടൊരു ജൈവവളം – organic liquid fertilizer using rice water and groundnut cake
hi friends, welcome
back to our channel. few days back uploaded
a video about using rice water in terrace gardening to save water. this video is a modified version of that,
we are adding 2 more ingredients for better results. 100 grams of groundnut cake per liter of rice
water and keep it for 24 hours. we can also add a handful of neem cake, this
will give triple result. after 1 day, we can apply this fermented rice
water+groundnut cake+ neemcake with 4 or more times of water to plants. continue this in 5-10 days interval. these type of low cost home made organic liquid
fertilizers are ideal for amaranth , spinach etc. all these
are not my inventions, please drop your comments here. we are looking for all of your positive or
negative comments.
Click Here to Purchase Gardening Tools, Seeds, Other Materials Online , Link is https://www.amazon.in/shop/easygardening
Hai brother…will defenitely try… Thanks for sharing.
ഞങ്ങൾ ഉപ്പിട്ട് കഞ്ഞി വാ ർ കുo അതു ഒഴിക്കാൻ പറ്റുമോ എനിക്ക് ഉത്തരം തരണേ
ഞാൽ ചെയ്തതാണ് എല്ലാ ടിപ്സും സൂപ്പറ) ണ് മോശം കമന്റു ചെയ്യുന്നവരോടു പറയാ ഇതുപോലെ എന്തങ്കിലും ടിപ്സ് തരാൻ
ഇത് ചെടികൾക്ക് ഒഴിക്കാൻ പറ്റുമോ
Good
Super ane. Njan ippozhum ingane cheyyunnund. Enikku nalla result und.
Excellent.Thanks.
pulichu kazhiyumbol cheerakku okke nallatha ennathu helpful info aarunnu…💜🌺 from Jazz & Kidzz channel
Nalla tips aanu Ithu pole yulla tips inium prstheekshikkunnu
Thanks
Good l will follow this
meenkariyil idunna unda pacha mulak krishi onnu kanikkumo
Good good
Good thanks
മോശം കമന്റ് തരുന്നവരോട് പോയ് പണി നോക്കാൻ പറ,,,,, ഞാൻ ദിവസവും തലേ ദിവസത്തെ കഞ്ഞി വെള്ളം ചെടികൾക്ക് കൊടുക്കും കപ്പലണ്ടിപ്പിണ്ണാക്ക് അതിന്റെ ഒപ്പം കൊടുത്തിട്ടില്ല അത് വേറെ പുളിപ്പിച്ച് ഒരാഴ്ച ഇടവേളയിൽ ഒഴിക്കും കഞ്ഞിവെള്ളത്തിൽ പത്ത് ദിവസത്തിൽ ഒരിക്കൽ സൂഡോമോണസ് കലക്കി ഒഴിക്കും രാവിലെ ജോലിക്ക് പോയി രാത്രി തിരിച്ചു വരുന്നതു കൊണ്ട് ദ്രാവകരുപത്തിലുള്ള ഈ വളങ്ങളാണ് കൂടുതൽ ഞാൻ ഉപയോഗിക്കുക നല്ല വളർച്ചയും ഫലവും കിട്ടുന്നുണ്ട്
Pazhakiya kanjivellum valare nallathannu. Njan chedikalku idarundu. Kanjvellathil ulli thol ittuvech aduthadivasam kurachu charavum kudi mix chaithu diluted kanjvellum ella chedikalilum thalichukodukarundu
Hi chetta,whatsapp number tharumo
അതിനു ഒരു മണം ഇല്ലേ.അയൽക്കാർ സമ്മതിക്കില്ല. അതിനു എന്തു ചെയ്യും
Very correct..njan use cheyunna same method…thank u
Thanks
ഇത് ചെടികൾകൂടെ ഇലകളിൽ തളിക്കാമോ
Athu vittukala suhruthe ammaye thalliyalum kanum randu paksham. Oorjaswalathayode munnotte thanne polka.
ഒരു doubt ചോദിക്കട്ടെ. ഞാൻ മത്തൻ നട്ടത്തിൽ പെൺപൂക്കൾ ധാരാളം ഉണ്ടാകുന്നുണ്ട്. കൃത്രിമ പരാഗണവും ചെയ്യുന്നുണ്ട്. എന്നാൽ കായകൾ എല്ലാം വാടി കൊഴിഞ്ഞു പോകുന്നു. ചില കായ്കളിൽ ഒരു ആരോഗ്യവും കാണുന്നില്ല. ഇങ്ങനെ കൊഴിഞ്ഞു പോകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.അതുപോലെ പെൺപൂക്കൾ നിറയെ ഉറുമ്പുകൾ ആണ്. ഇതൊക്കെ കാണുമ്പോൾ എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല.😪😪😪😪. എന്തെങ്കിലും പോംവഴി ഉണ്ടെങ്കിൽ പറഞ്ഞു തായോ 😭😭😭😭
അത്തരം കമന്റ് ലിങ്ക് ഇടാമോ, മറുപടി ഞങ്ങള് കൊടുക്കാം
Be positive
Thank u for this information. I will definitely try.
പഴകിയ കഞ്ഞി വെള്ളം വെള്ളി ച്ച കും മരുന്നാണ്
മോശം കമന്റ് മൈൻഡ് ചെയ്യണ്ട
Very good fertilizer
നന്നായി..തെമ്മാടിത്തം പറയുന്നവരെ എന്നേക്കുമായി ഒഴിവാക്കണം.നാം എന്തിനു വേണ്ടാത്തത് കേൾക്കണം
Hai
Very good
ithil muylinte moothram cherthu ozhichu kodukkamoo
മറുപടി അർഹിക്കാത്തതിന് മറുപടി പറഞ്ഞു വിലയേറിയ സമയം പാഴാക്കരുത്.ആവശ്യക്കാർക്ക് പരീക്ഷിച്ചു നോക്കാമല്ലോ.പച്ചക്കറി നട്ടിട്ടില്ലാത്തവർക്കാണ് ഇഷ്ടപ്പെടാത്തത് എന്നു തോന്നുന്നു.
Thanks bro…
Super
Thanks
ഇതു ഞാൻ പ്രയോഗിക്കുന്നുണ്ട്….. അരി കഴുകുന്ന വെള്ളം കൂടി എന്തെകിലും ചെയ്യാൻ കഴിയുമെന്ന് ഒന്ന് അറിയിക്കണേ….കാരണം തവിടല്ലേ നമ്മൾ കഴുകി കളയുന്നത്
കഞ്ഞിവെള്ളം പുളിപ്പിച്ചാൽ മണമുണ്ടാകുമോ.? അതിൽ ശർക്കരയും ഈസ്റ്റും ചേർക്കുന്നത്നല്ലതാണോ
ഈ കടലപ്പിണ്ണാക്കും കപ്പലണ്ടിപ്പിണ്ണാക്കും ഒന്നാണോ എന്റ സംശയം ആണ്.. പ്ലീസ് റിപ്ലൈ
ഭായ് മോശം കമെന്റ് പറയുന്നവന്മാർ കൃഷി എന്താണ് എന്നുപോലും അറിയില്ല അത് വിട് .നല്ല അവതരണം നല്ല വീഡിയോസ്
Ithu sathyam thannayaanu kallathanamonnum allaa njn cheithunokki nalla gunam kittunnund
Good Bro keep it up
ഞാൻ direct വെള്ളത്തിലാ ഇടാറ് ഇനി കഞ്ഞിവെള്ളത്തിൽ try ചെയ്യുന്നതായിരിക്കും…. tks a lot
ഒരു കാര്യം ചോദിക്കാൻ മറന്നു പോയി mustard cake എവിടേ കിട്ടും എന്നു അറിയാമോ? കുറെ തിരക്കി കിട്ടിയില്ല
Thank you
ഇത് പൂച്ചെടികൾക്ക് ഒഴിക്കാമോ
Ricewhater mullakum nallatha.onu try cheyamo aniya😑
മോശം comments കണ്ടു പിന്മാറരുത്
Thanks
ഇതിന്റെ കൂടെ ചാണകവും ഇടവിട്ടു ഇട്ട് കൊടുക്കാമോ
Very useful vedio. Thanks a lot
Super .
all the best