കഞ്ഞിവെള്ളം ചെടികള്‍ക്ക് ഒഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – Use rice water for plants


we have recently uploaded two videos about the
usage of Fermented rice water. lot
of people expressed their doubts while using the same in terrace gardening. first question is can we use rice water that
contain salt, dilute the same with 4-5 times on water and test on 1-2 bags, watch those
plants, if you feel no issues, repeat on other bags. about smell is next doubt, add garlic paste
to the solution (10-15) , this will reduce the smell. you can also add a layer of soil after applying this
organic fertilizer. or mulch using dried leaves, this can be apply in 5-10 day intervals. we can save water and giving low cost fertilizer
to our plants is the benefits of using Fermented rice water. see you later with
another topic, bye this time.

35 thoughts on “കഞ്ഞിവെള്ളം ചെടികള്‍ക്ക് ഒഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – Use rice water for plants

 1. Click Here to Purchase Gardening Tools, Seeds, Other Materials Online , Link is https://www.amazon.in/shop/easygardening

 2. താങ്കൾ മഴ മറയെക്കുറിച്ച് സൂചിപ്പിച്ചത് കൊണ്ട് പറയുകയാണ് . ഞാൻ മഴ മറ ചെയ്ത് ആകെ വിഷമിച്ചിരിക്ക ക യാ ണ് അത് വൃത്തിയാക്കാൻ പറ്റാത്തത് കൊണ്ട് വെയിൽ കിട്ടുന്നില്ല തൽക്കാലം കൃഷിനിർത്തിവച്ചിരിക്കുകയാണ്

 3. അപ്പോൾ കഞ്ഞിവെള്ളം ozikkumbol വെള്ളം ഒഴിക്കണ്ടേ??

 4. ചേട്ടാ.. ചെടികളിൽ ഇപ്പോൾ വരുന്ന തളിരിലകളും പൂമൊട്ടുകളും മുരടിച്ചാണ് വരുന്നത്… അത്‌ തടയാൻ എന്താ വഴി 😓😓😓

 5. Uppitta kanjivellumanu njan idunnathu. Dilute chaiyumbol kuzhapamilla. Ulli thol ittuvachitu aduthadivadamanu idunathu. Smell ulli tholinteanu ullathu

 6. Disposal glass il seeds elam edamo seeding tray ku pakaram so apol disposal glass il holes edano? Pls reply me I'm ur New subscriber

 7. മഴക്കാലത്ത് കൃഷി ചെയ്യാൻ പറ്റിയ പച്ചക്കറി വിളകളെപ്പറ്റി ഒരു വിഡിയോ പ്രതീക്ഷിക്കുന്നു….

 8. ഞങ്ങൾ ഉപ്പിട്ടാണ് ഊറ്റാറുള്ളത്. സംശയം മാറ്റിത്തന്നതിന് നന്ദി.

 9. Rose chedikal rogam vann nashikunu. Marunukal upayokich noki phalamonum undayila. Athin enthuvuaa Margam. Please reply

 10. ചെറിയ ഉള്ളി നട്ടിട്ട് മൂന്ന് മാസം കഴിഞ്ഞു വിളവെടുപ്പ് നോകി ഉള്ളി തീരെ വളർന്നിട്ടില്ല ഇനി എത്ര ദിവസം കാത്തു നിൽക്കണം വിളവെടുക്കാൻ

 11. Njangalude karivepilayilek direct kanji vellam ozhikkumayirunnu …adhinu shesham karivepila aage unangippoyi..adendu konda

 12. മണ്ണിൽ ലയിക്കുന്പോൾ കഞ്ഞി വെള്ളത്തിന്റെ മണം പോലകുമല്ലൊ.ആട്ടിൻ കാട്ടം,കോഴിക്കാട്ടം ചാണകം ഇവയെല്ലാം ഏതു പലതരം കൃഷികൾക്ക് ഉപയോഗിക്കില്ലൊ.നാം ആസ്വദിച്ചു കഴിക്കുന്ന പലതും ഇങ്ങനെ മണമുള്ള വളങ്ങൾ ചേർത്താണ് നട്ടു വളർത്തുന്നത്.

 13. Hi chettaaa ente flatle kochu balconyl njn kurach thakkaleem vendayum kanthari mulakum natitund. Ente thakkaliyil pookkal vannu pakshe ate kaay akunatine munne unangi pokunnu. Enthane pratividhi. Kanthari mulakinte ilakal churundane nilkunate. Enne onnu help cheyyamo

Leave a Reply

Your email address will not be published. Required fields are marked *