കടല പിണ്ണാക്ക് / കപ്പലണ്ടി പിണ്ണാക്ക് ഉപയോഗം – groundnut cake as fertilizer at home terrace garden


Today we are talking about the advantages
and usages of groundnut cake as organic fertilizer . it’s one of the essential part while growing
vegetables at home terrace garden. Its easily available in grocery shops, super
markets and other shops that sells vegetable seeds, fertilizers etc. its priced around
50-60 R.S per kg, some people now selling the same in
powder form, which costs 70 r.s. it’s better to purchase peanut nut cake in solid form,
now we can check the applications. You
can directly add the same into soil, if enough precautions taken against ants. we should
care about this, ants like it they will take it. Take a hand
of peanut cake and put it in 1 liter water, keep the same for 2-3 days. After 2-3 days you can take that and mix with
1-2 times of water and apply to veggies. You can use this once in 10-14 days, this is very good
for getting better output from
our vegetable plants.

35 thoughts on “കടല പിണ്ണാക്ക് / കപ്പലണ്ടി പിണ്ണാക്ക് ഉപയോഗം – groundnut cake as fertilizer at home terrace garden

 1. Click Here to Purchase Gardening Tools, Seeds, Other Materials Online , Link is https://www.amazon.in/shop/easygardening

 2. ഞാൻ ഇന്ന് മേടിക്കാൻ തുടങ്ങുവാരുന്നു.കടലപ്പിണ്ണാക്ക് പോട്ടിങ് മിക്സിൽ ഇടാൻ പറ്റില്ലേ

 3. Chena growbagil engane nadam. Poolu vettunna vidham valaprayogam kadinamaya veyilil nsdamo ithellam ulppeduthi parayane.

 4. ബ്രോ അത് കളയാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ കോഴിക് കൊടുത്താല്‍ മതി അവര്‍ കഴികും.

 5. വേറെ ഒരു ഡൌട്ട് ആണ് അനിഷേട്ടാ ഞാൻ നിലത്തും കുറച്ചു ചെയ്യുന്നുണ്ട് അപ്പോൾ അവിടെ എങ്ങിനെയാണ് മണ്ണ് ട്രീറ്റ്‌ ചെയ്‌യുക…
  ഞാൻ ഒരു ചെറിയ കുഴി എടുത്തു അതിൽ ഉണക്കില ഇടും എന്നിട്ട് കുറച്ചു മണ്ണും ഇടുന്നുണ്ട് അതിൽ കുറച്ചു കുമ്മായം ചേർക്കമോ എന്നാണ് ഡൌട്ട്….?

 6. നല്ല കുട്ടി ആയിട്ടു…കാരണം വീഡിയോ നന്നാവുണ്ട്, sound ശരിയായി, പിന്നെ പറയുന്നത് വളരെ കനിസ്സമായി ധൃടതയോടും കൂടി പറയുന്നു…ഗോഡ് bless you..

 7. ഈ ട്രേയിൽ എന്തിനാ കരിയില ഇട്ടേക്കുന്നത്…പറയാമോ..

 8. മോനെ സിറ്റിയിൽ താമസിക്കുന്നവർക്ക് പച്ച ചാണകം കിട്ടാൻ പാടല്ലേ..

 9. അനീഷ്, മാന്നാർ ആണെങ്കിൽ നിങ്ങളുടെ ഭാഗതല്ലേ brass traditional items, നിലവിളക്കു, ഉരുളി….etc…ഫേമസ് ..ഒന്നു പറയാമോ.. ചെന്നൈയിൽ ആണ് ഞാൻ…ഓൺലൈനായി കിട്ടാൻ..

 10. Aneesh, ഞാൻ നിങ്ങളുട video സ്ഥിരമായി കാണാറുണ്ട് .video kanda a prachodhabthil കുറെ pachakari krishi chethu valary nallathayi output kittukayum cheyunnundu .Ulli,sabola,kizhangu,thakkali eva ഒഴിച്ച് mattonnum kadayil ninnum ഇപ്പോൾ വാങ്ങാറില്ല .Sathyam parayamallo പയർ തിന്നു തിന്നു വീട്ടുകാർ മടുത്തു .Pinny orukariyam കൂടി parayatty വളമായി ഇടുന്ന chanakapodiyil kidanna വിത്ത് kilichu thakkali,vazhuthana,cucumber pinny എന്തക്കൊയോ kilichu outputum kitti .Thank you bro.Enthy veeduchengannur.

 11. A kanunna boxil തണ്ണി മത്തൻ ആണോ .Evidy,mathan,thannimathan enniva kilichu varumpol ഒരുതരം പുച്ചി athenty ഇലകൾ തിന്നു നശ്ശിപ്പിക്കുവാ .അതൊഴിവാക്കാൻ ennanu മാർക്കം

 12. Hai ചേട്ടാ
  ഞാൻ ഒരു സംശയം ചോദിക്കട്ടെ
  കോളിഫ്ലവർ ഉണ്ടായിട്ട് അത് വലുതായി വന്നപ്പോ അതിന് മുകളിൽ വയലറ്റ് നിറത്തിൽ ഒരു പോലെ കാണുന്നു അതെന്ത് കൊണ്ടാ

 13. Bud thai medichu vechirunnu 3 Nam but athu vechapole thanne nilkua…athu kumbu edukkan nthu cheyyanam… please help bro…

 14. കടലപ്പിണ്ണാക്ക് ഇട്ടപ്പോ ചെറിയ പുഴുരുന്നു.എന്താചെയ്ക.പറയാമോ

Leave a Reply

Your email address will not be published. Required fields are marked *