കുമ്മായം ഉപയോഗിച്ചാല്‍ മണ്ണിര ഇല്ലാതാകുമോ ? – presence of earth worms after agriculture lime usage


Recently somebody commented here that earth worms will disappear while
treating soil
with agriculture lime or dolomite. in my experience these worms still appears
even after this, you
can see my soil. lime usage giving many results, it’s a better way to prevent bacterial wilt. reducing acidity means plants getting
ability to absorb fertilizer elements faster, we can also control nima
worms from
soil etc. in my experience it’s a must in terrace gardening and only once soil is treated with lime.

10 thoughts on “കുമ്മായം ഉപയോഗിച്ചാല്‍ മണ്ണിര ഇല്ലാതാകുമോ ? – presence of earth worms after agriculture lime usage

 1. ഈ ചെടിയിൽ വരുന്ന പുഴുവിനെ എങ്ങനെ നശിപ്പിക്കാം ???ഇല ചെടി മുഴുവനും അത് നശിപ്പിക്കുന്നു

 2. ഒരു സംശയം. പണ്ടു കാലത്തൊക്കെ നമ്മൾ കേൾക്കുന്നത് മണ്ണിര കൃഷിക്കാരന്റെ സഹായി എന്ന നിലക്കാണ്. അതുകാരണം കാണുന്ന മണ്ണിരയെയൊക്കെ പിടിച്ചു ഗ്രോബാഗിൽ ഇടുകയും ചെയ്തു. അത്പോലെ വെർമികമ്പോസ്റ് ചെയ്യുമ്പോൾ പറയുന്നത് ഒരുവിധം അഴുകിത്തുടങ്ങിയ സാധനങ്ങളാണ് അവ ഭക്ഷിക്കുന്നത്. അപ്പോൾപ്പിന്നെ മണ്ണിര എങ്ങനെ ദോഷം ചെയ്യുന്നു? ചെടിയുടെ ജീവനുള്ള വേരുകൾ അവ ഭക്ഷിക്കുമോ ? വ്യക്തമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു!

 3. കമ്പുകൾ/ തണ്ടുകൾ നടുമ്പോൾ ഉപയോഗിക്കുന്ന rooting hormone കളെ കുറിച്ചു പറയൂ

  ഉപയോഗിക്കണോ

  ഗുണം / ദോഷം ' ?

  അളവ് . ?

 4. ഇവിടെ ഉള്ള മണ്ണിരക് ഭയങ്കര വണ്ണവും നീളവും ഉണ്ട്

 5. സ്വീഡോമോണാസ് എത്ര ദിവസം കൂടുമ്പോൾ ഒഴിച്ച് കൊടുക്കേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *