മുന്തിരി കൃഷി കേരളത്തില്‍ ചെയ്യുമ്പോള്‍ പരിചരിക്കുന്ന വിധം – growing grapes kerala terrace garden


this is our 3rd video in the growing grapes
home series, first two parts discussed about seedling, soil preparation, planting etc.
second video uploaded few days
back and this gardening video is to address few
repeated questions. first one about sunlight, yes obviously it’s
must for any plants. photosynthesis process need sunlight, we know
it’s the energy of them. second
one about watering, keep soil wet is currently i am doing. meat , fish washed water can be used, once
in a week.

9 thoughts on “മുന്തിരി കൃഷി കേരളത്തില്‍ ചെയ്യുമ്പോള്‍ പരിചരിക്കുന്ന വിധം – growing grapes kerala terrace garden

  1. ഇപ്പോൾ മഴക്കാലമല്ലേ ഇപ്പോ മുന്തിരി കൃഷി പറ്റുമോ?

  2. എന്റെ മുന്തിരി വള്ളികൾ നല്ലത് പോലെ വളർന്നു വന്നിരുന്നു .. ഇപ്പോൾ ഇലകൾ എല്ലാം മഞ്ഞ നിറം വന്നു ഉണങ്ങുന്നു.. എന്താ ചെയ്യേണ്ടത്????…

  3. ചേട്ടാ, എനിക്ക് ഒരു സംശയം ഉണ്ട്. ഇൗ വീഡിയോയുമായി ബന്ധപ്പെട്ടത് അല്ല, ചേട്ടന്റെ കോൺടാക്ട് നമ്പർ ഒന്ന് കിട്ടുമോ?
    ഞാൻ പാലക്കാട് ഉള്ളതാണ്.

  4. മുന്തിരിയിലെ കീടങ്ങളെ തുരത്താൻ എന്തു ചെയ്യണം ?എന്റെ മുന്തിരിചെടി യുടെ തളിരിലകൾ കരിഞ്ഞു പോകുന്നു

  5. Thanks to all for 20 Million Watch Time – http://bit.ly/2xpWeHa @Agriculture Videos Malayalam

Leave a Reply

Your email address will not be published. Required fields are marked *