മുന്തിരി കൃഷി ഭാഗം 1 , തൈകള്‍ നടുന്നു – grape growing video series part 1


here is the first part of our grapes growing
at home video series, it’s first part discussing about transplanting seedlings. i have purchased those
seedlings from a local merchant while traveling to tamilnadu , thirumalai
kovil panpoli. i have selected the black
varieties and purchased 2 units for r.s 40 per. you can get it from local nurseries , price
may differ. this time it’s not at terrace gardening, used cow dung, goat
meal, compost , rajphose, pottash, bone meal, neem cake to
plant the seedlings. used vam on roots, it’s already discussed
here before. after 1 month
my plants in growing stage, will update more on growing grapes here.

28 thoughts on “മുന്തിരി കൃഷി ഭാഗം 1 , തൈകള്‍ നടുന്നു – grape growing video series part 1

 1. Click Here to Purchase Gardening Tools, Seeds, Other Materials Online , Link is https://www.amazon.in/shop/easygardening

 2. വളരെ വിശദമായി തന്നെ പറഞ്ഞു. എനിക്ക് ഇത് കുറച്ചു മുമ്പ് കിട്ടിയിരുന്നു എങ്കിൽ എന്ന് തോന്നി പോകുന്നു. ഞാൻ ഒരു വര്‍ഷം മുമ്പേ നട്ടു. പക്ഷേ വള പ്രയോഗം ഒന്നും ഇത്ര നല്‍കിയില്ല. അതു കൊണ്ട് വളർച്ച കുറവാണ്‌. വെട്ടി ഒഴിവാക്കാന്‍ മനസ്സ് അനുവദിക്കുന്നു ഇല്ല. 😒

 3. അനിഷ് ചേട്ടാ,,എത്ര കാലം വേണ്ടിവരും ഇത് കായ്ക്കാൻ??

 4. എനിക്ക് മുന്തിരി കൃഷിടെറസിൽ ചെയ്യാൻ നല്ല ആഗ്രഹമുണ്ട്' എങ്ങനെയാണ് ടെറസിൽ ചെയ്യേണ്ടത് എന്ന് വ്യക്തമായി പറഞ്ഞ് തരുമോ?

 5. ഞാൻ മുന്തിരി നട്ടിട്ടു 4 വർഷമായി, നന്നായി വളര്ന്നു,മുന്തിരി ഉണ്ടായി, പക്ഷേ ചെറിയ 2, 3, കുലകളെ ഉണ്ടായുള്ളു. ഇപ്പോഴും 2കുല ഉണ്ട്‌. നന്നായി പുക്കാൻ എന്ട് ചെയ്യണം

 6. കൊള്ളാം മാഷേ.. 👍
  ഞാനും മുന്തിരി നട്ടിട്ടുണ്ട്(5തൈ)
  ജൈവ വളത്തിന്റെ കൂടെ അല്പം കൊക്കോപിറ്റ് കൂടിചേർത്തു. നന്നായി വളരുന്നുണ്ട്.

 7. njangalum nattitt und husband nte oru friend grapes nte stems koduthath anu vechitt und kilikhumo ennu ariyilla thai ayirunno vendunnath

 8. എന്റെ വീട്ടിൽ ഉണ്ടായിരുന്നു . കറുത്ത മുന്തിരി 👍

 9. Neutritional value , taste and flavour depend on soil and climate. Even cheese and butter depend on such things. Grapes are not grown in places were tropical climate prevails.

 10. എന്റെ മുന്തിരി വള്ളി പടർന്നു. 1വർഷം കഴിഞ്ഞു. കായ്ച്ചിട്ടില്ല

 11. അടുത്ത വീഡിയോ എപ്പോഴാണ് കിട്ടുക I am waiting here

 12. ചേട്ടാ സൂപ്പർ
  ഞാൻ ഒരു വർഷം മുൻപ് നട്ടിരുന്നു കുറച്ചു മാസ ങ്ങൾ ക്ക് ശേഷം ഉണങ്ങി പോയി

 13. എനിക്ക് ഉണ്ട് ഞാൻ സ്നേഹിക്കുന്ന 2 തൈകൾ … 7 വർഷം ആയി കൂടെ… ഇഷ്ടം പോലെ മുന്തിരി ഇന്ന് വീട്ടിൽ കിട്ടുന്നു…….. സന്തോഷം… എന്റെത് ബാംഗ്ലൂർ പർപ്പിൾ ആണ് എന്റെ മുന്തിരി ഇനം…. കേരള കാലാവസ്ഥയിൽ ബാംഗ്ലൂർ പർപ്പിൾ ഇനം ആണ് ഉണ്ടാകുനത്

 14. Njan munthiri nattit 2 varshayi kurach panthalichappi komb unagi poyi .ippo veedim thalirthu vannitund but thediyudea thumb muradichu povunnu. Ntha cheyya athin nannayi valaran

 15. Njan munthiri nattit 2 varshayi kurach panthalichappi komb unagi poyi .ippo veedim thalirthu vannitund but thediyudea thumb muradichu povunnu. Ntha cheyya athin nannayi valaran

 16. എന്തിനാണ് ഇത്രയും വിസ്തരിച്ച് വൃത്തികേടാക്കുന്നത് ?

Leave a Reply

Your email address will not be published. Required fields are marked *