സാമ്പാര്‍ ചീര അഥവാ പരിപ്പുചീര വെറുതെ കളയണ്ടാ – waterleaf plant growing at terrace garden


Ceylon spinach, cariru, Gbure, Surinam purslane,
Philippine spinach, Florida spinach, potherb fameflower, Lagos bologi, sweetheart are the
common name of waterleaf. i would say it will be one of the mandatory item in everybody’s
terrace gardening. there is no special care need for this, grow by using
it’s seeds. but common method is using it’s stem. it’s leafs , stems are edible, this leaf vegetable
is rich in vitamins, contains vitamins A and C, iron and calcium etc. flowers are in
pink color and you can collect the seeds from it’s bulbs. will be back with another episode and post
your valuable suggestions, feedback about easy
gardening channel.

53 thoughts on “സാമ്പാര്‍ ചീര അഥവാ പരിപ്പുചീര വെറുതെ കളയണ്ടാ – waterleaf plant growing at terrace garden

 1. ഇതിന്റെ ഉപയോഗം ഇപ്പോഴാ എനിക്ക് മനസില്ലായത്. വീടിൽ ഉണ്ടായിരുന്നത് ഞാൻ കാട് എന്ന് കരുതി ഒടിച്ചു കളഞ്ഞിടുണ്ട്

 2. Super taste anu ethu. Parippu ettum undakkam. Enthayalum pazhaya kaala oro chedikal kanichu thannathinu orupadu nanni. Ethonnum eppol kanunne illa

 3. Ithu thoren vecha sheshm, mutta omelate undakkan ullathil kutticherthu omelate undakkuka.light browen aakki aedukkuka .Nalla taste aayirikkum

 4. Amazonil chila vegetables seeds nokkiyappol athil treated with captan not edible enn kandu..viswasich evdnn seeds vangam.. Nursery Live good aano

 5. ഞങ്ങളുടെ നാട്ടിൽ ഇതിനു മുട്ടചീര എന്നാണ് പറയുന്നത്. ഇത് ചെറുതായിട്ട് അരിഞ്ഞു തേങ്ങ ചെറുതായിട്ട് ചതച്ചു കറി ഉണ്ടാക്കിയിട്ട് 2 മുട്ട ഉടച്ചു അതിലേക്കു ഒഴിച്ച് നന്നായി ഇളക്കുക. അതിനു ശേഷം ഉപയോഗിച്ച് നോക്ക്. അടിപൊളി dish

 6. Ethu pasali cheerà cilon cheerà yennokke perunde oru thandu vàchal athu thànne pettennu padarnnu valarnnolumithu poriyal allakeera koottane vaikkunnatheyentte veetil unde ithu shareerà ushnam kuràikkunna nallà oru owshathamane ithu pashapole. Ullathinal thoran sheriyavilla parippuittu puliyo tomàtoyo cherth coconut chathàchitte kaduku varuthittu kazhichàl nallà rujiyà arogyathinum nallathe

 7. ഞങ്ങൾ പരിപ്പിൽ ഇട്ട് വയ്ക്കും.ഒരു വളവും വേണ്ട.ഇടിച്ചു കയറി ഉണ്ടാകും.ഞങ്ങൾ ഇതിനെ ഔഷധച്ചീര എന്നു പറയും

 8. നമ്മടെ നാട്ടിൽ ഇറച്ചിച്ചീര എന്ന് പറയുന്നു. കൊഴുപ്പല്ലേ… അപ്പോൾ മാംസ്യമാക്കി…😂

 9. ചെറുപയർ വേവിച്ച് തേങ്ങ, ജീരകം, വെളുത്തുള്ളി മഞ്ഞൾ ഇവ അരച്ചിട്ട് കടുകു വറുക്കുമ്പോൾ സാമ്പാർ ചിര ഇട്ട് വഴറ്റി ചെറുകറി ഉണ്ടാക്കുക ' അടിപൊളി

 10. വയർ ശുദ്ധമാകാനും ദഹനത്തിനും മാത്രമല്ല ധാരാളം വിറ്റാമിനുകളും ഇതിനുണ്ട്

 11. Sambar cheera cherupayar parippu or sambar. Parippu carrot savala green chilly garlic cook cheythu jeerakam kaduku thalchu turmeric salt ghee cherthu appam chappathi poori puttu uppumav ivaku super curry

 12. എന്റെ വീട്ടിൽ ഉണ്ട് ഞാൻ തോരൻ വയ്ക്കും നല്ല രുചിയും ഉണ്ട്

 13. എന്റെ വീട്ടിലും ഉണ്ട്. വള മില്ലെങ്കിലും നന്നായി വളരും

 14. തമിഴ്നാട്ടിലുള്ള പസലക്കീരയുടെ വള്ളിച്ചീരയുടെ വേറൊരു ഇനമാണ്. പോഷകസമ്പന്നമാണ്.

 15. പച്ചരിയും തേങ്ങയും മുളകും മഞ്ഞള്‍ പൊടിയും ലേശം പുളിയും ചേർത്ത് അരച്ച് ആ മാവില്‍ ഉപ്പും കായവും ചേർത്ത് ദോശ മാവിന്റെ അയവിലാക്കി ഈ ചീരയും അരിഞ്ഞ് ചേർത്ത് ഇളക്കി ദോശ ചുടണം.സൂപ്പറാ.

 16. Tharan vekkam
  Sambharil idam
  Thengaum parippum cherthu tharan vekkam.
  Peter cherthu vekkam.
  Cutler Undakkum.
  Tasty aanu.
  Ente Veettil mirage valaryhunnundu.
  Zeenu chungom east alpy dist Kerala state

 17. ഇത് ന്റെ വീട്ടിൽ (നാട്ടിൽ ) ചെടി ആയിട്ട് ഉപയോഗിക്കുന്നു ….

 18. Subscribe cheyyan aareyum force cheyyunnilla ennu paranjadu ishtappettu.Udane subscribe cheyyan thonni,cheydu.liked it.Wish to see more videos.

Leave a Reply

Your email address will not be published. Required fields are marked *