agriculture lime usage in home terrace garden – കുമ്മായം ഉപയോഗം വീഡിയോകളില്‍ വരുന്ന കമന്‍റുകള്‍


soil acidity may lead into many
issues with vegetable plant, especially while following organic methods. this channel already did some videos about
the usage of agriculture lime or dolomite to treat soil for better results. when i started terrace gardening faces so
many issues, got technical advice from experts to use lime or dolomite. all the
videos of this channel is my experiences, some people now started posting silly comments.

19 thoughts on “agriculture lime usage in home terrace garden – കുമ്മായം ഉപയോഗം വീഡിയോകളില്‍ വരുന്ന കമന്‍റുകള്‍

  1. Click Here to Purchase Gardening Tools, Seeds, Other Materials Online , Link is https://www.amazon.in/shop/easygardening

  2. അസുയാലുക്കളാണ് അവരൊക്കെ . ഞങ്ങൾ താങ്കളോടൊപ്പം ഉണ്ട്. നല്ല അറിവുകളാണ് താങ്കളുടേത്.

  3. നല്ല സംസാരം നിങ്ങളെ ഒന്ന് കാണാൻ പറ്റുമോ love you

  4. Sir, kummaya പ്രയോഗം പച്ചക്കറികള്‍ ക്ക് മാത്രമാണോ ബാധകം, അതോ Indoor പ്ലാന്റ്, flower plants, അലങ്കാര ചെടികള്‍ എന്നിവക്കും വേണോ

  5. രോഗാണുക്കളെ നശിപ്പിക്കാൻ പശു കൂട്ടിൽ കുമ്മായം വിതറി കഴുകാർ ഉണ്ട്,,, അതുപോലെ കോഴിക്കൂട്ടിൽ ഒക്കെ,, അതിന്റെ ശരിയും തെറ്റും അറിയില്ല

  6. കുമ്മായം ഇട്ടാൽ അത്ര പ്രശ്നം ഒന്നും ഇല്ല. ലവന്മാർ പോട്ടെ താങ്കൾ ഇതുപോലെ നല്ല കൃഷി നന്നായി പരിപാലിക്കു

  7. എല്ലാവരുടെയും വായടപ്പിച്ച് ഒന്നും ചെയ്യാൻ കഴിയില്ല ധൈര്യമായി മുമ്പോട്ടു പോവുക നമ്മൾ ശാസ്ത്രജ്ഞർ ഒന്നും അല്ലല്ലോ അറിയുന്ന കാര്യങ്ങൾ ഷെയർ ചെയ്യുക ആവശ്യമുള്ളവർ സ്വീകരിക്കട്ടെ

  8. Njangaloke kumayam idarundu njangalkonnum oru kuzhapam undayitilla parayunnavaru enthu venelum paranjote namalathonnum sradikenda iniyum nalla nalla veedios idanato👍👍❤❤

Leave a Reply

Your email address will not be published. Required fields are marked *